App Logo

No.1 PSC Learning App

1M+ Downloads
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം

Aപി. ഡബ്ലിയു. ഡി. ആക്ട് 1995

Bമെന്റൽ ഹെൽത്ത് ആക്ട് 1987

Cനാഷണൽ ട്രസ്റ്റ് ആക്ട് 1999

Dഇവയൊന്നുമല്ല

Answer:

C. നാഷണൽ ട്രസ്റ്റ് ആക്ട് 1999


Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ളത്?
"ഓംബുഡ്സ്മാൻ" എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?
The concept of Fundamental Duties in the Constitution of India was taken from which country?