Negative Imperative sentenceനെ( verbൽ തുടങ്ങുന്ന sentence ആണ്) അല്ലെങ്കിൽ do notൽ തുടങ്ങുന്ന sentence നെ passive voiceൽ മാറ്റുന്ന വിധം:
let + not + object + be + V3 + balance of the sentence.
(object noun ആണെങ്കിൽ ആണ് ഈ form ഉപയോഗിക്കേണ്ടത്.)
ആദ്യം let എഴുതുക.
അതിനു ശേഷം not എഴുതുക.
അതിനു ശേഷം object എഴുതുക.
ഇവിടെ object 'the dog' ആണ്.
അതിനു ശേഷം 'be' എഴുതുക.
അതിനു ശേഷം V3 form ആയ 'beaten' എഴുതുക.
sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.