DoS അറ്റാക്ക് സാദാരണയായി വെബ് സെർവറുകളെയാണ് ലക്ഷ്യമിടുന്നത് . ഈ ആക്രമണത്തെ പറയുന്ന പേര് ?
Aസൈബർ സ്റ്റാൾക്കിങ്
Bമോർഫിംഗ്
Cഡിനൈൽ ഓഫ് സർവീസ് അറ്റാക്ക്
Dഫിഷിങ്
Aസൈബർ സ്റ്റാൾക്കിങ്
Bമോർഫിംഗ്
Cഡിനൈൽ ഓഫ് സർവീസ് അറ്റാക്ക്
Dഫിഷിങ്
Related Questions:
ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1.ഒരു കമ്പ്യൂട്ടറിലേക്കും അതിൻ്റെ സോഫ്‌റ്റ്‌വെയറിൻ്റെ നിയന്ത്രിത മേഖലകളിലേക്കും ഒരു അംഗീകൃതമല്ലാത്ത ഉപയോക്താവിന് പ്രത്യേക ആക്‌സസ് അനുവദിക്കുന്ന ഒരു ക്ഷുദ്ര സോഫ്റ്റ്‌വെയറാണ് റൂട്ട്കിറ്റ്.
2.ഒരു റൂട്ട്‌കിറ്റിൽ കീലോഗറുകൾ, ബാങ്കിംഗ് ക്രെഡൻഷ്യൽ സ്റ്റേലറുകൾ, പാസ്‌വേഡ് മോഷ്ടിക്കുന്നവർ, ആൻ്റിവൈറസ് ഡിസേബിളറുകൾ തുടങ്ങിയ നിരവധി ക്ഷുദ്ര ഉപകരണങ്ങൾ അടങ്ങിയിരിക്കാം.
മോർഫിംഗിന് ഇരയാക്കപ്പെട്ടാൽ ചെയ്യേണ്ടത് എന്തെല്ലാം ?