App Logo

No.1 PSC Learning App

1M+ Downloads
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?

Aക്ഷയം

Bമഞ്ഞപിത്തം

Cവില്ലൻ ചുമ

Dനിശാന്ധത

Answer:

C. വില്ലൻ ചുമ

Read Explanation:

ഡിപ്‌തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നിവ തടയാനാണ് DPT വാക്സിൻ നൽകുന്നത്. DPT വാക്സിനിന്റെ പൂർണ്ണ രൂപം Diphtheria, Pertusis, Tetanus Toxoid എന്നാണ്.


Related Questions:

Father of biodiversity is:
ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനങ്ങൾ

താഴെ പറയുന്നതിൽ കൂത്താടിഭോജ്യ മൽസ്യങ്ങളിൽ പെടാത്തത് ഏതാണ് ? 

1) ഗപ്പി 

2) ഗാംമ്പുസിയ

3) മാനത്തുകണ്ണി 

4) മൈക്രോ ലെപ്റ്റിസ് 

അസറ്റിക് ആസിഡ് ഉൽപാദനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
ബാൾട്ടിമോർ ക്ലാസ്സിഫിക്കേഷൻ അനുസരിച്ചു വൈറസുകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?