Challenger App

No.1 PSC Learning App

1M+ Downloads
DRDO യുടെ 2023 ലെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞൻ ?

Aഅമിത് റായ്

Bയോഗേശ്വർ നാഥ്

Cപ്രതീക് സുരേഷ്‌കുമാർ

Dആശിഷ് ഗോയൽ

Answer:

C. പ്രതീക് സുരേഷ്‌കുമാർ

Read Explanation:

DRDO യുടെ കേരളത്തിലെ ഏക പരീക്ഷണശാല ആയ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യനോഗ്രഫിക് ലാബിലെ ശാസ്ത്രജ്ഞൻ ആണ് പ്രതീക് സുരേഷ്‌കുമാർ.


Related Questions:

2018-ലെ Top Challenger Award ആർക്കാണ് ?
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ 2025 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിന് അർഹമായ സംസ്ഥാനം ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന്റെ പുതിയ പേര് ?
നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?