Challenger App

No.1 PSC Learning App

1M+ Downloads
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴി യുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?

A6

B8

C11

D5

Answer:

B. 8

Read Explanation:

D യുടെ മുത്തച്ഛന്റെ പ്രായം =X D യുടെ പ്രായം =Y X=YxY .....................(1) 6 വർഷം കഴിയുമ്പോൾ X+6=5(Y+6)................(2) put (1) in(2) YxY+6=5Y+30 YxY-5Y-24=0 Solving this Y=8


Related Questions:

മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് - കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
The ratio of ages of Monu and Sonu at present is 4:1. Eight years ago Monu's age was 10 times the age of Sonu. What is the present age of Monu?
The average age of Yamuna and her daughter, Sathvika, is 21 years. The ratio of their ages is 5: 2. Find the age of Sathvika.