App Logo

No.1 PSC Learning App

1M+ Downloads
മകളുടെ വയസ്സിന്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടു പേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ്

A6

B32

C30

D25

Answer:

C. 30

Read Explanation:

മകളുടെ വയസ്സിന്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്.

അതായത്,

  • മകളുടെ വയസ്സ് x എന്നെടുക്കാം

  • സുനിതയുടെ വയസ്സ് = 5x ആകുന്നു.

    • മകൾ, D = x

    • സുനിത, S = 5x

രണ്ട് വർഷം കഴിഞ്ഞാൽ,

  • മകൾ, D = x + 2

  • സുനിത, S = 5x + 2

രണ്ട് വർഷം കഴിഞ്ഞാൽ, രണ്ടു പേരുടെയും വയസ്സുകളുടെ തുക = 40

  • (x + 2) + (5x + 2) = 40

    (x + 2) + (5x + 2) = 40

    x + 2 + 5x + 2 = 40

    6x + 4 = 40

    3x + 2 = 20

    3x = 18

    x = 6

സുനിതയുടെ ഇപ്പോഴത്തെ വയസ്സ്, 5x ആണ്.

  • 5x = 5 x 6 = 30


Related Questions:

The average age of 24 students in a class is 15.5 years. The age of their teacher is 28 years more than the average of all twenty-five. What is the age of the teacher in years?
ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?
സമീറിൻ്റെയും ആനന്ദിൻ്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5 : 4 എന്ന അനുപാതത്തിലാണ്, 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 ആയിരിക്കും. എങ്കിൽ ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
Vivekodayam Magazine was published by
The ratio between the ages of Appu and Ryan at present is 3:4 . Five years ago the ratio of their ages was 2:3. What is the present age of Appu?