App Logo

No.1 PSC Learning App

1M+ Downloads
ദുർഗാപൂർ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?

Aബ്രിട്ടൻ

Bറഷ്യ

Cജർമനി

Dഫ്രാൻസ്

Answer:

A. ബ്രിട്ടൻ

Read Explanation:

ഭിലായ് ഉരുക്കുശാല റഷ്യയുടെ സഹകരണത്തോടെയും ദുർഗാപൂർ ഉരുക്കുശാല ബ്രിട്ടന്റെ സഹായത്തോടെയും ആണ് സ്ഥാപിച്ചത്. ബൊക്കാറോ ഉരുക്കുശാല റഷ്യയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് എവിടെയാണ് ?
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?
ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ് ?