App Logo

No.1 PSC Learning App

1M+ Downloads
2021 ജൂലായിൽ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശ യാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി

Aമാർക്ക് ബെസോസ്

Bഒലിവർ ഡീമൻ

Cവാലി ഫങ്ക്

Dഇവരാരുമല്ല

Answer:

C. വാലി ഫങ്ക്

Read Explanation:

  • 2021 ജൂലായിൽ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശ യാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി - വാലി ഫങ്ക്
  • 82 കാരിയായ വാലി ഫങ്ക് ഉൾപ്പെടെ നാലുപേരാണ് ജെഫ് ബെസോസ്ന്റെ കൂടെ  ബഹിരാകാശ യാത്ര നടത്തിയത്. 
  • ഒലിവർ ഡീമൻ, മാർക്ക് ബെസോസ് എന്നിവർ ആയിരുന്നു മറ്റു രണ്ടുപേർ. 

Related Questions:

ഒരു കാറിനകത്തിരുന്ന് എത്രശക്തിയോടെ തള്ളിയാലും കാര്‍ നീങ്ങുന്നില്ല . ന്യൂട്ടന്റെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വിശദീകരിക്കാൻ കഴിയുന്നത് ?
പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?
Phenomenon of sound which is used in stethoscope ?
ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?