Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക?

Aവായു

Bമെർക്കുറി

Cജലം

Dമെഥനോൾ

Answer:

C. ജലം

Read Explanation:

സാർവ്വിക ലായകം - ജലം


Related Questions:

ഒരു റോക്കറ്റ് മുകളിലേക്ക് കുതിക്കുന്നത് ന്യൂടണിന്റെ ഏത് ചലന നിയമത്തിന് ഉദാഹരണമാണ്?
ഒരു ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് സിഗ്നൽ, ഇൻപുട്ട് സിഗ്നലിന്റെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് പീക്കുകൾ മുറിഞ്ഞുപോകുമ്പോൾ (flattened) എന്ത് സംഭവിക്കുന്നു?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, കരക്കാറ്റും കടൽ കാറ്റുമായി ബന്ധപ്പെട്ട് തെറ്റായവ ഏതെല്ലാമാണ്?

  1. പകൽ സമയത്ത്, സൂര്യതാപത്താൽ കര വേഗം ചൂടാകുന്നു, കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടാവുകയുളളു
  2. പകൽ സമയത്ത്, സൂര്യതാപത്താൽ കടലിലെ ജലം വേഗം ചൂടാകുന്നു, കര സാവധാനത്തിൽ മാത്രമേ ചൂടാവുകയുളളു
  3. രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു, കടൽ ജലം വളരെ സാവധാനത്തിൽ മാത്രമേ തണുക്കുകയുള്ളു
  4. രാത്രി കാലങ്ങളിൽ, കടൽ ജലം വേഗം തണുക്കുന്നു, കര വളരെ സാവധാനത്തിൽ മാത്രമേ തണുക്കുകയുള്ളു
    ആംപ്ലിഫയറുകളിൽ "നെഗറ്റീവ് ഫീഡ്ബാക്ക്" (Negative Feedback) ഉപയോഗിക്കുന്നതിന്റെ പ്രധാന പ്രയോജനം എന്താണ്?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്

    2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം 

    3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.