App Logo

No.1 PSC Learning App

1M+ Downloads
മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :

Aവൈപ്പർ ബ്ലേയിഡ് പരിശോധിക്കുക

Bപകൽ സമയവും ഹെഡ്ലൈറ്റിട്ട് ഓടിക്കുക

Cപുറകോട്ട് വാഹനം എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.

Dകണ്ണാടിവച്ച് വാഹനം ഓടിക്കുക.

Answer:

B. പകൽ സമയവും ഹെഡ്ലൈറ്റിട്ട് ഓടിക്കുക


Related Questions:

ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
The parking brake employed in cars are usually operated ?
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
The 'immobiliser' is :