Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് എഞ്ചിൻ അമിതമായി ചൂടാകാനുള്ള കാരണം?

Aത്രസ്റ്റ് ബെയറിങ്ങിന്റെ തേയ്മാനം

Bശീതീകരണത്തിന്റെ അഭാവം

Cതെർമോസ്റ്റാറ് വാൽവിന്റെ അടവ്

Dവൈകിയ ഇഗ്നിഷൻ സമയം

Answer:

A. ത്രസ്റ്റ് ബെയറിങ്ങിന്റെ തേയ്മാനം


Related Questions:

ആൾട്ടനേറ്റർ ഉൽപ്പാദിപ്പിക്കുന്ന കറന്റ് ബാറ്ററിയിലേക്ക് പോകുന്നില്ലെങ്കിൽ വാണിംഗ് ലാംപ് എങ്ങനെയായിരിക്കും?
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
The chassis frame of vehicles is narrow at the front, because :