Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം

Aഅരുൺാചൽ പ്രദേശ്

Bസിക്കിം

Cഅക്സായ് ചിൻ

Dലഡാക്

Answer:

C. അക്സായ് ചിൻ

Read Explanation:

  • 1947 ഒക്ടോബർ 26 - കാശ്മീർ രാജാവ് ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .

  • ഇന്ത്യയുടെ സൈനിക നീക്കത്തിലൂടെ ശ്രീനഗർ പിടിച്ചെടുത്തു . ശക്തമായ ശൈത്യം അനുഭവപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി വെടിനിർത്തൽ പ്രഖ്യാപനം നടത്തി .

  • ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു .

  • 1950 ജനുവരി 26 നു നിലവിൽ വന്ന ഭരണഘടനാ കാശ്മീരിന് പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നു . കാശ്മീർ മുഴുവൻ പ്രദേശങ്ങളും ഇന്ത്യൻ ഭരണത്തിന് കീഴിൽ വന്നില്ല.

  • 1947 യിൽ പാകിസ്താന്റെ അധീനതയിൽ വന്ന കശ്മീരിന്റെ വടക്ക് -പടിഞ്ഞാർ മേഖല - പാക് -അധിനിവേശ കാശ്മീർ .

  • 1962 ഇന്ത്യ -ചൈന യുദ്ധകാലത് വടക്ക് -കിഴക്കൻ മേഖലയായ അക്സായ് ചിൻ ചൈന കൈക്കലാക്കി.


Related Questions:

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?
ഇന്ത്യയുടെ 'ദേശീയ ഗീത'മായ 'വന്ദേ മാതരം' ആദ്യമായി പൊതു വേദിയിൽ = പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഏതു സമ്മേളനത്തിൽവച്ചാണ്?