App Logo

No.1 PSC Learning App

1M+ Downloads
ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിൽ കാഥോഡിലേക്ക് ആകർഷിക്കുന്ന അയോൺ ?

Aക്ലോറിൻ

Bസോഡിയം

Cസോഡിയം അമാൽഗം

Dഹൈഡ്രജൻ

Answer:

B. സോഡിയം

Read Explanation:

 

  • വൈദ്യുതവിശ്ലേഷണം - വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം 
  • ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ 
  • പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ച ഇലക്ട്രോഡ് - ആനോഡ് 
  • നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ച ഇലക്ട്രോഡ് - കാഥോഡ് 

ഉരുകിയ  സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണം 

  • സോഡിയം ക്ലോറൈഡ് ഉരുകുമ്പോൾ പോസിറ്റീവ് ചാർജുള്ള സോഡിയം അയോണുകളും (Na +) നെഗറ്റീവ് ചാർജുള്ള ക്ലോറൈഡ് അയോണുകളും ( Cl -)ചലന സ്വാതന്ത്ര്യം കൈവരിക്കുന്നു 
  • കാഥോഡിലേക്ക് ആകർഷിക്കുന്ന അയോൺ - സോഡിയം (Na +)
  • ആനോഡിലേക്ക്  ആകർഷിക്കുന്ന അയോൺ - ക്ലോറിൻ  ( Cl - )
  • വൈദ്യുതവിശ്ലേഷണ ഫലമായി ലായനിയിൽ ലഭിക്കുന്നത് - NaOH

Related Questions:

ഗാൽവാനിക് സെല്ലിൽ ഇലക്ട്രോലൈറ്റിന്റെധർമം എന്ത് ?
ഗാൽവാനിക് സെല്ലിൽ ഓക്സിഡേഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
ഫാരഡെയുടെ ഒന്നാം നിയമത്തിൽ, വൈദ്യുത ചാർജ് എന്തിൻ്റെ ഉൽപ്പന്നമാണ്?
താഴെപറയുന്നതിൽ സ്വർണ്ണത്തിന്റെ ചാലകത ?
ഒരു പ്രധാന സെല്ലിനെക്കുറിച്ചുള്ള ഇനിപ്പറയുന്ന അവകാശവാദങ്ങളിൽ ഏതാണ് ശരി?