App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക നയപരിഷ്കരണ കാലഘട്ടത്തിൽ, കാർഷികരംഗത്തെ പ്രശ്നങ്ങൾക്ക് കാരണം ആകാത്ത വസ്തുത ഏതാണ് ?

Aകാർഷിക മേഖലയിലെ പൊതു മൂലധന നിക്ഷേപത്തിന്റെ കുറവ്

Bകാർഷികോത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധനവ്

Cകാർഷികനിവേശങ്ങളുടെ വിലവർദ്ധനവ്

DGDP- യുടെ ഉയർന്ന വളർച്ചാ നിരക്ക്

Answer:

D. GDP- യുടെ ഉയർന്ന വളർച്ചാ നിരക്ക്

Read Explanation:

സാമ്പത്തിക നയപരിഷ്കരണ കാലഘട്ടത്തിൽ, കാർഷികരംഗത്തെ പ്രശ്നങ്ങൾക്ക് കാരണം ആകുന്ന വസ്തുതകൾ :

  • കാർഷിക മേഖലയിലെ പൊതു മൂലധന നിക്ഷേപത്തിന്റെ കുറവ്

  • കർഷികോത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധനവ്

  • കാർഷികനിവേശങ്ങളുടെ വില വർദ്ധനവ്


Related Questions:

ചോളം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
ഇന്ത്യൻ കാർഷികോത്പന്ന കയറ്റുമതിയിൽ ആദ്യ മൂന്ന് സ്ഥാനത്തു നിൽക്കുന്ന കാർഷികവിളകൾ താഴെ നൽകുന്നു. ശരിയായ ക്രമത്തിലുള്ളത് കണ്ടെത്തി എഴുതുക.
മുന്തിരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
''ഒറ്റവൈക്കോൽ വിപ്ലവം'' ആരുടെ കൃതിയാണ്?
സോയാബീൻ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?