App Logo

No.1 PSC Learning App

1M+ Downloads
അഗ്നി പർവ്വത സ്ഫോടന സമയത്ത് ലാവ അതിവേഗം തണുത്ത് ക്രിസ്റ്റലീകരണം സാധ്യമാകാതെ വരുന്ന അവസരങ്ങളിൽ ______ ഉടലെടുക്കുന്നു .

Aഗ്ലാസ്സി ടെക്സ്ചർ

Bഫ്രോത്തി ടെക്സ്ചർ

Cസൂഷിരമയ ടെക്സ്ചർ

Dഇതൊന്നുമല്ല

Answer:

A. ഗ്ലാസ്സി ടെക്സ്ചർ


Related Questions:

കായാന്തരിക ശില രൂപം കൊള്ളുന്നത് ഏത് താപനിലയിലും മർദ്ദത്തിലുമാണെന്ന് അതിന്റെ _____ സൂചിപ്പിക്കുന്നു .
100 ചതുരശ്ര കിലോമീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ള വലിയ തരം പ്ലൂട്ടോണുകൾ _____ എന്നറിയപ്പെടുന്നു .
ഭുമിക്കുള്ളിലെ ഉരുകിയ ശിലാദ്രവ്യത്തെ _____ എന്ന് പറയുന്നു .
ആഗ്നേയ ശില എന്ന വാക്ക് രൂപപ്പെട്ട ' ഇഗ്നിസ് ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ശിലകൾക്ക് ' ലാറ്ററൈറ്റ് ' എന്ന പേര് നൽകിയ സ്കോട്ടിഷ് ഭിഷഗ്വരൻ ആരാണ് ?