100 ചതുരശ്ര കിലോമീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ള വലിയ തരം പ്ലൂട്ടോണുകൾ _____ എന്നറിയപ്പെടുന്നു .
Aഡൈക്ക്
Bസില്ല്
Cലാക്കോലിത്ത്
Dബത്തോലിത്ത്
Aഡൈക്ക്
Bസില്ല്
Cലാക്കോലിത്ത്
Dബത്തോലിത്ത്
Related Questions:
താഴെ പറയുന്നതിൽ ഫെൽസിക് ആഗ്നേയ ശിലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1) ഫെൽസിക് ശിലകളിൽ സിലിക്കൺ , ഓക്സിജൻ എന്നിവ ധാരാളമായി കാണപ്പെടുന്നു
2) ഉയർന്ന ദ്രവണാങ്കം കാണിക്കുന്നു
3) ഇ ശിലകളിൽ ഇളം നിറമുള്ള ധാതുക്കളായ ക്വാർട്സ് , ഫെൽഡ്സ്പാർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു
4) ഗ്രാനൈറ്റ് , റയോലൈറ്റ് എന്നിവ ഫെൽസിക് ശിലകൾക്ക് ഉദാഹരണമാണ്