App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും കിട്ടുന്നത് ഏത് മൺസൂൺ കാലത്താണ്?

Aവടക്കു കിഴക്കൻ മൺസൂൺകാലം

Bവടക്കുപടിഞ്ഞാറൻ മൺസൂൺകാലം

Cതെക്കുപടിഞ്ഞാറൻ മൺസൂൺകാലം

Dവടക്കു തെക്കു മൺസൂൺകാലം

Answer:

C. തെക്കുപടിഞ്ഞാറൻ മൺസൂൺകാലം

Read Explanation:

കേരളത്തിൽ പ്രധാനമായും മഴക്കാലങ്ങളാണുള്ളത്- തെക്കുപടിഞ്ഞാറൻ മൺസൂൺകാലം അഥവാ കാലവർഷം . വടക്കുകിഴക്കൻ മൺസൂൺ കാലം അഥവാ തുലാവർഷം കേരളത്തിൽ ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ്. കേരളത്തിലെ വേനൽക്കാലം മാർച്ച് മുതൽ മെയ് വരെയാണ്. ഇക്കാലത്ത് കൂടുതൽ ചൂട് അനുഭവപ്പെടുന്നു. വേനൽക്കാലത്ത് ഇടക്കെത്തുന്ന മഴ ചൂടിന്റെ തീവ്രതയ്ക്ക് കുറച്ച് ആശ്വാസം നൽകുന്നു.


Related Questions:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''ഇനി ഞാൻ ഒഴുകട്ടെ '' മേൽനോട്ടം വഹിക്കുന്നത് ?
സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?
കേരളത്തിലെ നദികളിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം
--------ൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു.
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം