AMarch and April
BJune and July
CSeptember and October
DNovember and Decembe
AMarch and April
BJune and July
CSeptember and October
DNovember and Decembe
Related Questions:
തിരിച്ചറിയുക :
ഏപ്രിൽ, മെയ് മാസങ്ങളിൽ സൂര്യന്റെ നേർരേഖയിലുള്ള രശ്മികൾ ഉത്തരായനരേഖയ്ക്ക് നേർമുകളിൽ ആയിരിക്കുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കുള്ള വിസ്തൃതമായ കരഭാഗം അതിയായി ചൂടുപിടിക്കുന്നു.
ഇത് ഉപഭൂഖണ്ഡത്തിൻറെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തീവ്രമായ ന്യൂനമർദം രൂപപ്പെടുന്നതിന് കാരണമാകുന്നു.
ഇതേസമയം ജലം സാവധാനം ചൂടാകുന്നതിനാൽ കരകൾക്ക് തെക്കുള്ള ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഉച്ചമർദമായിരിക്കും.
ന്യൂനമർദ്ദകേന്ദ്രങ്ങൾ മധ്യരേഖയ്ക്കപ്പുറത്തേക്ക് തെക്കുകിഴക്കൻ വാണിജ്യവാതങ്ങളെ ആകർഷിക്കുന്നു.
ഈ സാഹചര്യങ്ങൾ ITCZ വടക്കോട്ട് മാറുന്നതിന് സഹായകമാകുന്നു.
തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ മധ്യരേഖ മറികടക്കുമ്പോൾ ദിശാവ്യതിയാനം സംഭവിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നു.
Choose the correct statement(s) about the 'breaks' in monsoon rainfall.