App Logo

No.1 PSC Learning App

1M+ Downloads
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?

Aഇന്ദ്രിയ ചാലകഘട്ടം

Bഔപചാരിക മനോവ്യാപാരഘട്ടം

Cമനോവ്യാപാര പൂർവ്വഘട്ടം

Dമൂർത്തക്രിയാത്മക ഘട്ടം

Answer:

B. ഔപചാരിക മനോവ്യാപാരഘട്ടം

Read Explanation:

ഔപചാരിക മനോവ്യാപാരഘട്ടം  (Formal operational stage) 

  • പരികൽപ്പനകൾ രൂപീകരിക്കുന്നതിനും അവ പരിശോ ധിക്കുന്നതിനും കഴിയുന്നു. അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവ്വം പരിഹരി ക്കുന്നു.
  • പല വീക്ഷണകോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി ക്കാണുന്നു.
  • സാമൂഹ്യപ്രശ്നങ്ങൾ, നീതിബോധം, സ്വത്വബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുന്നു. 

Related Questions:

സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?
പിയാഷെയുടെ വികസനഘട്ടത്തിലെ ഔപചാരിക ക്രിയാത്മക ഘട്ടം ആരംഭിക്കുന്നത് ?
വളർച്ചയെയും വികാസത്തെയും സംബന്ധിച്ച താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
ഹോളിങ്ങ് വർത്ത് കൗമാര കാലഘട്ടത്തെ വിശേഷിപ്പിച്ചത് :