App Logo

No.1 PSC Learning App

1M+ Downloads

റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?

Aറോബർട്ട് ക്ലൈവ്

Bവെല്ലസ്ലി പ്രഭു

Cറിപ്പൺ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്സ്

Answer:

D. വാറൻ ഹേസ്റ്റിംഗ്സ്

Read Explanation:

ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും , അതിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് 1773 - ലെ റഗുലേറ്റിംഗ് ആക്റ്റ്‌. കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ ചെലുത്തിയ അധികാരനിയന്ത്രണത്തിന്റെ തുടക്കമായിരുന്നു ഈ ആക്റ്റ്‌.


Related Questions:

The British Governor General and Viceroy who served for the longest period in India was

ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?

ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?

Who among the following abolished ‘Dual Government’ system in Bengal ?

ബ്രിട്ടീഷ് ഇന്ത്യയിലെ ആക്ടിങ് ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവിയിൽ തുടർന്ന വ്യക്തി ?