App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?

Aകാനിംഗ്‌ പ്രഭു

Bഡൽഹൗസി

Cകോൺവാലിസ്‌ പ്രഭു

Dഎല്ലൻബെറോ

Answer:

A. കാനിംഗ്‌ പ്രഭു

Read Explanation:

ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിൻ്റെ കരട് തയാറാക്കിയത് - ഡൽഹൗസി


Related Questions:

സതി നിരോധിച്ചത് ഏതു വർഷം ?
വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?
The Bengal partition came into effect on?
ഇന്ത്യയിൽ റെയിൽവേ നടപ്പാക്കിയ ഗവർണർ ജനറൽ ?
ആദ്യത്തെ ചാർട്ടർ ആക്‌ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?