Challenger App

No.1 PSC Learning App

1M+ Downloads
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?

Aഗൗരി പാർവതി ഭായി

Bശ്രീമൂലം തിരുനാൾ

Cചിത്തിര തിരുനാൾ ബാലരാമ വർമ

Dആയില്യം തിരുനാൾ

Answer:

C. ചിത്തിര തിരുനാൾ ബാലരാമ വർമ

Read Explanation:

  • 1937ൽ തിരുവിതാംകൂർ സർവകലാശാല(ട്രാവൻകൂർ യൂണിവേഴ്സിറ്റി) എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്.
  • തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.

Related Questions:

മാർത്താണ്ഡ വർമ്മ കായംകുളം പിടിച്ചടക്കിയ വർഷം ?
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്ത വ്യക്‌തി ആര്?
1884 ൽ തിരുവിതാംകൂറിൽ ആദ്യ പരുത്തി മില്ല് സ്ഥാപിച്ച ഭരണാധികാരി ആര് ?
ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ?