Challenger App

No.1 PSC Learning App

1M+ Downloads
1792-ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ചത് ആരൊക്കെ തമ്മിലായിരുന്നു?

Aഇംഗ്ലീഷുകാരും ഹൈദരാലിയും

Bഇംഗ്ലീഷുകാരും ടിപ്പുവും

Cഫ്രഞ്ചുകാരും ടിപ്പുവും

Dഫ്രഞ്ചുകാരും ഹൈദരാലിയും

Answer:

B. ഇംഗ്ലീഷുകാരും ടിപ്പുവും


Related Questions:

വേലുത്തമ്പിദളവയുടെ തറവാട്ടു നാമം?
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമനിർമ്മാണങ്ങളിൽ ഒന്നായിരുന്ന പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷം?
കുണ്ടറ വിളംബരത്തിന്റെ ഭാഗമായി നടന്ന യുദ്ധം?
1938ൽ മലയാള മനോരമ അടച്ചുപൂട്ടാൻ ഉത്തരവിട്ട ദിവാൻ ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?