App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിന് 'മാതൃകാ രാജ്യം' (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത് ആരുടെ ഭരണ കാലത്താണ് ?

Aശ്രീ ചിത്തിര തിരുനാൾ

Bശ്രീമൂലം തിരുനാൾ

Cആയില്യം തിരുനാൾ

Dമാർത്താണ്ഡവർമ്മ

Answer:

C. ആയില്യം തിരുനാൾ

Read Explanation:

ആധുനിക തിരുവിതാംകൂർ മാതൃകാ രാജ്യമെന്ന് പ്രകീർത്തിപ്പെടാൻ തക്കവിധം ഭരണമണ്ഡലത്തിന് അടിത്തറ പാകിയത് സ്വാതി തിരുനാളായിരുന്നു


Related Questions:

മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരാണ് ?
Indian National congress started its activities in Travancore during the time of:
കുണ്ടറ വിളംബരത്തിന്റെ ഭാഗമായി നടന്ന യുദ്ധം?
The Secretariat System was first time introduced in Travancore by?
ധർമ്മരാജ പണി കഴിപ്പിച്ച നെടുംകോട്ട ടിപ്പു സുൽത്താൻ ആക്രമിച്ചത് ഏത് വർഷം ?