App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ഭരണ കാലത്താണ് കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ?

Aബ്രിട്ടീഷ് ഭരണകാലത്ത്

Bമുഗൾ ഭരണകാലത്ത്

Cവിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത്

Dചോള സാമ്രാജ്യത്തിന്റെ ഭരണകാലത്ത്

Answer:

A. ബ്രിട്ടീഷ് ഭരണകാലത്ത്

Read Explanation:

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലാ കളക്ടർ ആയിരുന്ന എച്ച്. വി. കനോലി 1845-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ 10 വരെ വിശാലമായ ജലഗതാഗത മാർഗം എന്ന ആശയം മുന്നോട്ടുവച്ചു. പിന്നീട് പൊന്നാനി, ചാവക്കാട് ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് കനാലുകൾ നിർമ്മിച്ചു. ഈ ജലപാത കനോലി കനാൽ എന്നറിയപ്പെട്ടു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
ഏത് വർഷത്തിലാണ് ആദ്യമായി ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്?
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?
മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം