Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അകലെയുള്ള സ്ഥലങ്ങളിലിരിക്കുന്ന ആളുകൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കണ്ടുകൊണ്ട് സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയുന്ന നൂതന ആശയവിനിമയ സംവിധാനം

Aവാട്ട്സ് ആപ്പ്

Bവീഡിയോ കോൺഫറൻസ്

Cഇ മെയിൽ

Dഇന്റർനെറ്റ് കാളിങ്

Answer:

B. വീഡിയോ കോൺഫറൻസ്

Read Explanation:

സാങ്കേതികവിദ്യ ലോകമെമ്പാടുമുളള കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് ഇന്റർനെറ്റ്. പലതരത്തിലുള്ള വിവരങ്ങൾ നമുക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ ലഭിക്കുന്നു. വീഡിയോ കോൺഫറൻസ് -അകലെയുള്ള സ്ഥലങ്ങളിലിരിക്കുന്ന ആളുകൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കണ്ടുകൊണ്ട് സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയും.


Related Questions:

വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അകലെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനം
ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ട സ്കോട്ടിഷ് എൻജിനീയർ
ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
വാഹനം എന്ന പദത്തിന്റെ അർഥം
താഴെ പറയുന്നവയിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ?