Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?

Aശ്രീമൂലം തിരുനാൾ

Bറാണി ഗൗരി ലക്ഷ്മിഭായ്

Cറാണി ഗൗരി പാർവതിഭായ്

Dറാണി സേതു ലക്ഷ്മിഭായ്

Answer:

D. റാണി സേതു ലക്ഷ്മിഭായ്


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ ?
എവിടത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി :
കൊച്ചി രാജ്യത്തെ അവസാന രാജാവ് ആരാണ് ?