App Logo

No.1 PSC Learning App

1M+ Downloads
A യുടെ മകനാണ് E . B യുടെ മകനാണ് D . E , C യെ വിവാഹം കഴിച്ചു .B യുടെ മകളാണ് C .എന്നാൽ E യുടെ ആരാണ് D ?

Aസഹോദരൻ

Bഭാര്യാസഹോദരൻ

Cഅമ്മാവൻ

Dഭാര്യാപിതാവ്

Answer:

B. ഭാര്യാസഹോദരൻ

Read Explanation:

E യുടെ ഭാര്യ സഹോദരൻ ആണ് D 


Related Questions:

ഫോട്ടോയിലുള്ള പുരുഷനെ ചൂണ്ടിക്കാണിച്ചു മാലതി പറഞ്ഞു അയാളുടെ ഭാര്യ എന്റെ അച്ഛന്റെ ഒരേ ഒരു മകളാണ്. മാലതിക്ക് അയാളുമായുള്ള ബന്ധം എന്ത്?
അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?
ഒരു ക്ലോക്കിലെ സമയം 4.10 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾക്കിടയിലെ കോണളവ് എത്രയായിരിക്കും ?
അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?
ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?