App Logo

No.1 PSC Learning App

1M+ Downloads
Either he or I ..... mistaken.

Aare

Bis

Cam

Dwere

Answer:

C. am

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ I, singular ആയതിനാൽ verb ഉം singular ആകുന്നു.are,were എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല. ഇവിടെ രണ്ടാമത്തെ സുബ്ഞെച്റ്റ് pronoun ആയ I ആയതിനാൽ singular verb ആയ am ഉത്തരമായി വരുന്നു.


Related Questions:

The news _____ not make me sad.
The team ........ due to fly out today.
The message between the lines ....... that we need to finish before Monday.
Lots of sugar _______ put into the tea.
Pick out the wrong sentence: