One of the boys __________ football in the ground. Choose the correct answer.
Aplay
Bplays
Chave played
Dare playing
Answer:
B. plays
Read Explanation:
ഈ ചോദ്യം ഒരു subject - verb agreement ആണ്. Subject നു ആനുപാതികമായി verb എഴുതുന്നതിനെ ആണ് subject - verb agreement എന്ന് പറയുന്നത്.
One of നു ശേഷം plural noun ഉം singular verb ഉം ആണ്.
എന്നാൽ, One of നു ശേഷം plural noun ഉം അതിനു ശേഷം relative pronoun ഉം വന്നാൽ plural verb ഉപയോഗിക്കണം. Relative pronouns : who, whom, whose, which, what, that.
ഇവിടെ one of ന് ശേഷം Relative pronoun വരാത്തത് കൊണ്ട് തന്നെ plays എന്ന singular verb ഉപയോഗിച്ചു.