App Logo

No.1 PSC Learning App

1M+ Downloads
Either my father or my brothers ..... going to sell the car.

Ais

Bare

Chad

Dhas

Answer:

B. are

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ brothers, plural ആയതിനാൽ verb ഉം plural ആകുന്നു.has,is എന്നിവ singular verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ had ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ are ഉത്തരമായി വരുന്നു.


Related Questions:

The conduct of the boys and girls ..... good.
A lot of water ___ wasted.
I _____ my course by that time.
Nobody ..... absent today

Which of the following statements are grammatically correct?

(i) My spectacles is broken.


(ii) Your jeans are in the wash


(iii) A pair of shoes cost Rs. 1000


(iv) The stairs were steep and winding