App Logo

No.1 PSC Learning App

1M+ Downloads
Either Rajesh or his friends _____ come.

Awas

Bis

Chave

Ddo

Answer:

C. have

Read Explanation:

  • Either.....or എന്ന പ്രയോഗം വന്നാൽ, വാക്യത്തിലുള്ള രണ്ടാമത്തെ subject ആണ് ഏത് verb വരണമെന്ന് തീരുമാനിക്കുന്നത്. (രണ്ടാമത്തെ നാമത്തിനനുസരിച്ചുള്ള ക്രിയ എഴുതണം). 
  • ഇവിടെ friends എന്ന subject plural ആയതു കൊണ്ട് have ആണ് ഉപയോഗിക്കേണ്ടത്.

Related Questions:

You, the girl ..... beautiful.
She or they have to ..... the class.
One thousand rupees ..... his monthly salary.
Several of my teeth ______ cavities.
I ____ the assignment.