App Logo

No.1 PSC Learning App

1M+ Downloads
Either the girls or the boy ..... in the evening.

Awalk

Bwalks

Cwalked

Dnone of these

Answer:

B. walks

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ boy, singular ആയതിനാൽ verb ഉം singular ആകുന്നു.walk എന്നത് plural verb ആയതിനാൽ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ walked ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ walks ഉത്തരമായി വരുന്നു.


Related Questions:

If you work hard, you _____ .
Everyone of them ________ writing this letters. Choose the correct answer.
One of my cousins ....... a doctor.
The newspaper ___ daily. Use the right verb.
More than one month ..... enough to prepare for LD clerk exam