Challenger App

No.1 PSC Learning App

1M+ Downloads
ഉപയോഗിച്ച് കഴിഞ്ഞാൽ റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന തരം വൈദ്യുത സ്രോതസ്സുകൾ ആണ് ----.

Aപ്രാഥമിക സെല്ലുകൾ

Bസോളാർ സെല്ലുകൾ

Cഫ്യൂസിൽ സെല്ലുകൾ

Dസെക്കൻഡറി സെല്ലുകൾ

Answer:

D. സെക്കൻഡറി സെല്ലുകൾ

Read Explanation:

സെക്കൻഡറി സെല്ലുകൾ:

  • ഉപയോഗിച്ച് കഴിഞ്ഞാൽ റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന തരം വൈദ്യുത സ്രോതസ്സുകൾ ആണ് സെക്കൻഡറി സെല്ലുകൾ.

  • ഇവ സംഭരണ സെല്ലുകൾ എന്നും അറിയപ്പെടുന്നു.


Related Questions:

വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?