App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ബാങ്ക് :

Aമോളിക്യൂൾ

Bആറ്റം

Cജലം

Dഭൂമി

Answer:

D. ഭൂമി

Read Explanation:

  • ഇലക്ട്രോൺ ബാങ്ക് എന്നറിയപ്പെടുന്നത് - ഭൂമി 
  • ഇലക്ട്രോൺ - ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം 
  • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ . ജെ . തോംസൺ 
  • ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ജോർജ്ജ് ജോൺ സ്റ്റോൺ സ്റ്റോയി 
  • ഇലക്ട്രോണിന്റെ മാസ് -  9.109 ×10¯³¹ kg 
  • ഇലക്ട്രോണിന്റെ ചാർജ് - 1.602 ×10¯¹⁹ കൂളോം 
  • ഇലക്ട്രോണിന്റെ ചാർജ്  കണ്ടെത്തിയ വ്യക്തി - മില്ലിക്കൻ 
  • ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്താനായി നടത്തിയ പരീക്ഷണം - ഓയിൽ ഡ്രോപ്പ് പരീക്ഷണം 
  • ഇലക്ട്രോണിന്റെ ദ്വൈത സ്വഭാവം മുന്നോട്ട് വച്ചത് - ലൂയിസ് ഡി ബ്രോഗ്ലി 

Related Questions:

ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
വിജാതീയ ചാർജുകൾ തമ്മിൽ ______ .
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .