Challenger App

No.1 PSC Learning App

1M+ Downloads
കാർബണിന്റെ ഇലക്ട്രോൺ വിന്യാസം

A1, 5

B2, 3

C3, 3

D2, 4

Answer:

D. 2, 4

Read Explanation:

കാർബൺ (Carbon):

  • കാർബണിന്റെ പ്രതീകം - C

  • കാർബണിന്റെ ആറ്റോമിക സംഖ്യ - 6

  • കാർബണിന്റെ ഇലക്ട്രോൺ വിന്യാസം - 2, 4

  • കാർബണിന് ബാഹ്യതമ ഷെല്ലിൽ 4 ഇലക്ട്രോണുകൾ ഉണ്ട്.

  • കാർബണിന്റെ സംയോജകത 4 ആണ്.

  • ഇതുമൂലം കാർബണിന് വ്യത്യസ്ത രീതികളിൽ സഹസംയോജക ബന്ധനത്തിലേർപ്പെടാൻ കഴിയും.


Related Questions:

കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം ---.
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ (LPG) പ്രധാന ഘടകം --- ആണ്.
കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് ----.