---- ന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).Aകോവലന്റ് ബന്ധനംBഅയോണിക ബന്ധനംCവന്ദർവാൾസ് ബന്ധനംDഹൈഡ്രജൻ ബന്ധനംAnswer: B. അയോണിക ബന്ധനം Read Explanation: അയോണിക ബന്ധനം (lonic bond):വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണിക സംയുക്തത്തിൽ അയോണുകളെ ചേർത്ത് നിർത്തുന്നത്.അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് അയോണിക ബന്ധനം (lonic bond).അയോണിക ബന്ധനത്തിന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).ഉദാ:സോഡിയം ക്ലോറൈഡിൽ സോഡിയം അയോണിനെയും, ക്ലോറൈഡ് അയോണിനെയും ചേർത്ത് നിർത്തുന്നത് അയോണിക ബന്ധനമാണ്. Read more in App