ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?A5B7C9D18Answer: C. 9 Read Explanation: ഫ്ളൂറിന്റെ അറ്റോമിക നമ്പർ - 9 ഫ്ളൂറിന്റെ ഇലക്ട്രോൺ വിന്യാസം - 2,7 അഷ്ടക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് 1 ഇലക്ട്രോൺ കൂടി വേണം. Read more in App