Challenger App

No.1 PSC Learning App

1M+ Downloads
വിലാപകാവ്യ വൃത്തം?

Aവിയോഗിനി

Bമന്ദാക്രാന്ത

Cനതോന്നത

Dമഞ്ജരി

Answer:

A. വിയോഗിനി

Read Explanation:

  • ഗാഥാവൃത്തം - മഞ്ജരി

  • വഞ്ചിപ്പാട്ട് വൃത്തം - നതോന്നത

  • സന്ദേശകാവ്യ വൃത്തം - മന്ദാക്രാന്ത

  • പാനവൃത്തം - ദ്രുതകാകളി


Related Questions:

വിഷമ പാദങ്ങളിൽ ഇന്ദ്രവജയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും കലർന്നു വരുന്ന വൃത്തം ഏത് ?
തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
മലയാളവൃത്തപഠനം ആരുടെ കൃതി?
പാനവൃത്തം - എന്നറിയപ്പെടുന്നത് ?