App Logo

No.1 PSC Learning App

1M+ Downloads
തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?

Aമാലിനി

Bവസന്തതിലകം

Cകാകളി

Dഇന്ദ്രവജ്ര

Answer:

D. ഇന്ദ്രവജ്ര

Read Explanation:

  • ഇന്ദ്രവജ്ര

"കേളീന്ദ്രവജ്രയ്ക്ക് തതംജഗംഗം"

  • വസന്തതിലകം

"ചൊല്ലാം വസന്തതിലകം ത, ഭ, ജ, ജ, ഗ, ഗ

  • മാലിനി

"നനമയയുഗമെട്ടിൽ

തട്ടണം മാലിനിയ്ക്ക്”

  • കാകളി

"മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ"


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന ശ്ലോകത്തിലെ വൃത്തം ഏത്? 'പിരിഞ്ഞു പൗരാവലിപോയവാർത്തയ- അറിഞ്ഞു വേഗാൽപുരിയിങ്കലെത്തുവാൻ തുനിഞ്ഞ ബന്ധുപ്രിയനായ മാധവൻ കനിഞ്ഞു ചിന്തിച്ചു ഖഗേന്ദ്രനെത്തദാ'
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
താരാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
ഗാഥാവൃത്തം ഏത് ?