Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Science
Chemistry
Question:
ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :
A
സോഡിയം
B
ഫോസ്ഫറസ്
C
ലിതിയം
D
ബ്രോമിൻ
Answer:
B. ഫോസ്ഫറസ്
Explanation:
വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം -
ഫോസ്ഫറസ്
വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന അലോഹം -
ഫോസ്ഫറസ്
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം -
സോഡിയം, പൊട്ടാഷ്യം
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം
-
ലിഥിയം
Related Questions:
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
പദാർത്ഥത്തിന്റെ നാലാമത്ത അവസ്ഥ ഏതാണ്?
Identify the element which shows variable valency.
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?