Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ കാണിക്കുന്ന മൂലകങ്ങളെ ______ എന്ന് വിളിക്കുന്നു .

Aഉപലോഹങ്ങൾ

Bഅലോഹങ്ങൾ

Cപോളാർ സംയുക്തം

Dഅയോൺ

Answer:

A. ഉപലോഹങ്ങൾ

Read Explanation:

ഉപലോഹങ്ങൾ 

  • ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ 
    • ഉദാ : ബോറോൺ 
    • സിലിക്കൺ 
    • ജർമേനിയം 
    • ആർസെനിക് 
    • ആന്റിമണി 
    • ടെലൂറിയം 
    • പൊളോണിയം 

Related Questions:

p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?