App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാൻ്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിൻ്റെ കമ്പനി :

Aന്യൂറ ലിങ്ക്

Bമൈക്രോസോഫ്റ്റ്

Cഎൻവീഡിയ

Dആപ്പിൾ

Answer:

A. ന്യൂറ ലിങ്ക്

Read Explanation:

  • എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ഇംപ്ലാന്റുകള്‍, മനസ്സുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മനുഷ്യ മസ്തിഷ്‌കത്തില്‍ ഒരു ചിപ്പ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ശരിക്കും നടപ്പിലായാല്‍ ഈ യാഥാര്‍ത്ഥ്യം ഭയാനകമാണ്.

  • റിപ്പോര്‍ട്ട് അനുസരിച്ച്, 2017 നും 2020 നും ഇടയില്‍ കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിച്ച മൊത്തം 23 കുരങ്ങുകളില്‍ 15 എണ്ണം ചത്തിരുന്നു


Related Questions:

ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
Bhim, rupay മൊബൈൽ ആപ്പുകൾ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ച രാജ്യം
പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?
ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം
Who regarded as the Father of mobile phone technology ?