Challenger App

No.1 PSC Learning App

1M+ Downloads
യുഎസിന് പുറത്ത് ഗൂഗിൾ നിർമ്മിക്കുന്ന ഏറ്റവും വലിയ എ ഐ ഹബ്ബ് നിലവിൽ വരുന്നത്?

Aഹൈദരാബാദ്

Bവിശാഖപട്ടണം

Cബാംഗ്ലൂർ

Dചെന്നൈ

Answer:

B. വിശാഖപട്ടണം

Read Explanation:

  • ഇന്ത്യയിലെ ആദ്യ ഗിഗാ വാട്ട് സ്കെയിൽ ടാറ്റ സെന്റർ

  • വിശാഖപട്ടണം 12 രാജ്യങ്ങളിലുള്ള ഗൂഗിളിന്റെ AI ഡാറ്റ സെന്ററുകളുടെ ഭാഗമാകും


Related Questions:

അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?
ജിപിഎസ് സഹായമില്ലാതെ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് ?
"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?
യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായ ഇന്ത്യൻ വംശജൻ ?