emf ന്റെ സ്രോതസ്സുകൾക്ക് ഉദാഹരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
Aജനറേറ്റർ
Bസെൽ
Cബാറ്ററി
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
emf ന്റെസ്രോതസ്സുകൾ:
ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹം നിലനിർത്തുന്നതിന്, അതിന്റെ അഗ്രങ്ങൾ തമ്മിൽ ഊർജനിലയിൽ ഒരു വ്യത്യാസം നിലനിർത്തണം. ഇത് സാധ്യമാക്കുന്നവയാണ് emf ന്റെ സ്രോതസ്സുകൾ.