വോൾട്ടേജ്, കറന്റ്, ചാലകത്തിന്റെ പ്രതിരോധം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണംAഓം മീറ്റർBബാരോമീറ്റർCഡിജിറ്റൽ മൾട്ടിമീറ്റർDഅമ്മീറ്റർAnswer: C. ഡിജിറ്റൽ മൾട്ടിമീറ്റർ Read Explanation: ഡിജിറ്റൽ മൾട്ടിമീറ്റർ: ഈ ഉപകരണം DCയുടെ വോൾട്ടേജ് കറന്റ്', ACയുടെ വോൾട്ടേജ് കറന്റ്, ചാലകത്തിന്റെ പ്രതിരോധം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്നു. Read more in App