Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജ്ജമാറ്റം :

Aവൈദ്യുതോർജം രാസോർജ്ജം

Bവൈദ്യുതോർജജം യാന്ത്രികോർജ്ജം

Cവൈദ്യുതോർജ്ജം പ്രകാശോർജം

Dവൈദ്യുതോർജ്ജം ആണവോർജം

Answer:

B. വൈദ്യുതോർജജം യാന്ത്രികോർജ്ജം


Related Questions:

വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് :
വിമാനം മോട്ടോർ ബോട്ട് തുടങ്ങിയവയുടെ സ്പീഡ് അളക്കുന്ന ഉപകരണം ഏത്
ദിശ അറിയുന്നതിന് _____ ഉപയോഗിക്കുന്നു.
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം :
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് :