Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aസ്കിൻഫോൾഡ് കാലിപ്പർ

Bആന്ത്രോപ്പോമീറ്റർ

Cടെൻസിയോമീറ്റർ

Dഫ്ളെഡോമീറ്റർ

Answer:

A. സ്കിൻഫോൾഡ് കാലിപ്പർ


Related Questions:

വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?
In the electrical circuit of a house the fuse is used :
കോക് പിറ്റ് വോയ്‌സ് റെക്കോഡറിന്റെ മറ്റൊരു പേരെന്ത് ?