Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിൻ?

Aകാർബുറേറ്റർ

Bഅന്തർ ദഹന എൻജിൻ

Cപെട്രോൾ എൻജിൻ

Dഡീസൽ എൻജിൻ

Answer:

B. അന്തർ ദഹന എൻജിൻ


Related Questions:

വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
CNG
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?
ടൂ സ്ട്രോക്ക് (Two Stroke) എൻജിനിലെ വാൽവുകളുടെ എണ്ണം ?
ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?